മാര്‍ച്ചിലെ ആകാശവിശേഷങ്ങള്‍
ഈ മാസത്തെ പ്രധാനപ്പെട്ട ആകാശവിശേഷം സൂര്യഗ്രഹണം തന്നെയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും ഇതൊരു വാര്‍ത്തയല്ല. കാരണം ഈ പ്രാവശ്യത്തെ ഗ്രഹണം നടക്കുന്നത് ആര്‍ടിക് സമുദ്രത്തിലാണ്. കാണണമെങ്കില്‍ ഒരു കപ്പല്‍ സംഘടിപ്പിക്കേണ്ടി വരും. (more…)
കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?
പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു. 1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും (NOAA)...