Read Time:1 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലും സംയുക്തമായി സംഘടിപ്പിച്ച സയൻസ് ഇൻ ആക്ഷന്റെ ഭാഗമായി കുട്ടികൾക്കായി നടന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം- പ്രകൃതി നിരീക്ഷണ പരിപാടിയിൽ പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.

യു.പി.വിഭാഗം

  1. ധ്വനി കലേഷ്, PRDS UPS, അമരപുരം, ചങ്ങനാശേരി, കോട്ടയം – 7907111379
  2. ദ്യുതിത് എസ്. ജിജോ, സീനിയർ ബെയ്സിക് സ്ക്കൂൾ, പുതുപ്പണം നോർത്ത്, കോഴിക്കോട് – 9400576858
  3. കാതറിൻ ജിനു, JMJEM HSS, അത്താണി, തൃശൂർ – 9495282813
  4. ശ്രീപാർവ്വതി നായർ, SVGVHSS, നൽക്കളിക്കൽ, കിടങ്ങന്നൂർ, പത്തനംതിട്ട – 9048584858
  5. വൈഗ സനൽ, സെൻ്റ് ജോസഫ് പബ്ലിക് സ്ക്കൂൾ, പട്ടണക്കാട്, ആലപ്പുഴ – 9447513493
  6. മാധവ് ഷാജി.കെ, AUP സ്ക്കൂൾ, ഷൊർണൂർ, പാലക്കാട് – 8547873045
  7. സൈന്ധവി, ശ്രീമഹർഷി വിദ്യാലയ, ഞാങ്ങാട്ടിരി, പാലക്കാട് – 9895772630

ഹൈസ്ക്കൂൾ വിഭാഗം

  1. അരവിന്ദ്.വി.യു, GHS പുറത്തൂർ, മലപ്പുറം – 8113924098
  2. ലക്ഷ്മി നടുവത്ത്, EGVHSS നെന്മാറ, പാലക്കാട് – 8547504088
  3. അനിരുദ്ധ്.P.S, GHSS കുമരനല്ലൂർ, പാലക്കാട് – 9496756220
  4. ജസ്വിൻ കുരിയാക്കോസ്, SCHSS വയാമ്പള്ളി, വയനാട് – 9946564568
  5. സയ്ഫുൾ അസ്മാൻ.എസ്, പീപീസ് പബ്ലിക് സ്ക്കൂൾ, നിലമ്പൂർ – 8547667217
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒരു ബാരോമീറ്റർ ചോദ്യവും ഉത്തരത്തിലേക്കുള്ള വഴികളും
Next post ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനവും
Close