നിങ്ങളുടെ ഫോട്ടോയും ശബ്ദരൂപത്തിലാക്കാം

ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്.!! ഫോട്ടോകൾ ശബ്ദരൂപത്തിലേക്ക് മാറ്റുന്ന സോണിഫിക്കേഷൻ എന്ന പ്രക്രിയ ആണ് ഹെലിക്സ് നെബുലയെ അത്തരത്തിൽ ഒരു ശബ്ദമാക്കി മാറ്റിയത്. നിങ്ങളുടെ ഫോട്ടോകളും ഇതുപോലെ ശബ്ദത്തിലാക്കാം.. അതെങ്ങനെയെന്ന് വീഡിയോയിൽ  കാണാം..

പ്രപഞ്ചത്തിൽ പേടിപ്പിക്കുന്ന സ്ത്രീശബ്ദം ഉണ്ടോ?

ഒറ്റനോട്ടത്തിൽ ഈ വീഡിയോ കാണുകയും ശബ്ദം കേൾക്കുകകയും ചെയ്യുമ്പോൾ അങ്ങനെയൊക്കെ തോന്നാം. പക്ഷേ സത്യത്തിൽ എന്താണ് ഈ സംഗതി?