ഇംഗ്ലണ്ടിലെ വെയില്സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച് കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന് 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ് ആ തീയണയ്ക്കാന്‍ സാധിക്കുന്നത് എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.
Tag: luca
ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍
മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂടെ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.
തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം
തലയ്ക്കുമുകളില്‍ വ്യാഴനുദിക്കുന്ന മനോഹര രാത്രികളാണ് 2017 ജൂലൈ മാസത്തേത്. മഴമേഘങ്ങള്‍ നിങ്ങളുടെ കാഴ്ച മറയ്ക്കുന്നില്ലങ്കില്‍, സുന്ദരമായ ദൃശ്യങ്ങളാണ് ഈ രാവുകള്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന പ്രധാന ഗ്രഹമായ ശനിയും ജൂലൈ മാസം ദൃശ്യമാണ്. ഏറ്റവും മനോഹരമായ നക്ഷത്രരാശികള്‍ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുമെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ആകാശത്ത് ദര്‍ശിക്കാന്‍ സാധിക്കും. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നുനില്ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു നില്‍ക്കുന്നത്.
അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
മനുഷ്യസമത്വം മിഥ്യയാണെന്നു സ്ഥാപിക്കാൻ വിവിധ കാലങ്ങളിൽ ശാസ്ത്രത്തെ ദുരുപയോഗം ചെയ്ത ചരിത്രം, ഡോ. കെ പി അരവിന്ദൻ ഓർമ്മിപ്പിക്കുന്നു.
ഒരേ ഒരാകാശം
ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങൾ പെരുകിവരുന്ന ഇക്കാലത്ത് കുഞ്ഞുങ്ങളെ ആകാശം പരിചയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തണം.
E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ് മൈറ്റ്നർ
ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ് മൈറ്റ്നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.
ബ്ലാക്ക്ഹോള്
[author title=”പ്രൊഫ: കെ പാപ്പൂട്ടി” image=”http://luca.co.in/wp-content/uploads/2014/09/pappooty.jpg”]എഡിറ്റര്‍[/author] [dropcap]ജ്യോ[/dropcap]തിശ്ശാസ്ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്ഹോള് എപ്പോഴും മുന്‍നിരയില്‍ ആണ്. മുമ്പ്, അതെങ്ങനെയാണുണ്ടാകുന്നത് എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍, ‘സ്റ്റീഫന്‍ ഹോക്കിംഗ്
നവംബറിലെ ആകാശം
2016 നവംബര്‍മാസത്തെ ആകാശ നിരീക്ഷണം സംബന്ധിച്ച ലേഖനം.