ജീവിക്കുന്ന ഫോസിലുകൾ

‘ജീവിക്കുന്ന ഫോസിൽ’ (Living Fossil) എന്നറിയപ്പെടുന്ന ജീവികളിൽ തന്നെ ഏറ്റവും പ്രസിദ്ധി നേടിയ ജീവിയാണ് ‘സീലാകാന്ത്’ എന്ന മത്സ്യം. സീലാകാന്തിനെ പറ്റിയാണ് ഈ കുറിപ്പ്. 

ജിൻകോയുടെ അതിജീവനം

ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന ജീവലോകത്തെ തന്നെ അത്ഭുതമാണ് 270 ദശലക്ഷം വർഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ നിലകൊള്ളുന്ന ജിൻകോ എന്ന സസ്യം. 1945ൽ ജപ്പാനിലെ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ പോലും‌ അതിജീവിച്ച ചരിത്രം ഇതിനുണ്ട്. ഈ അത്ഭുത സസ്യത്തെപ്പറ്റി പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകരുടെ ലേഖനം.

Close