ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ് ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.
Tag: kssp
സെപ്തംബറിലെ ആകാശം
[author title=”സാനു എന്‍” image=”http://luca.co.in/wp-content/uploads/2016/07/Sanu-N.jpg”][/author] ആഗസ്തില്‍ ദൃശ്യമായിരുന്ന 5 ഗ്രഹങ്ങളില്‍ ബുധനും വ്യാഴവും സന്ധ്യയോടെ തന്നെ അസ്തമിക്കും. ദൃശ്യഗ്രഹങ്ങളില്‍ പ്രഭയേറിയ ശുക്രനെ സൂര്യൻ അസ്തമിച്ച ശേഷം
അന്യഗ്രഹജീവികളോ കൺമുന്നിൽ?
ഏതോ ബുദ്ധിയുള്ള ജീവികൾ നടത്തിയ വിസ്തൃതമായ നിർമാണമാകുമോ കെപ്ലർ ദൂരദർശിനി കണ്ടത്?
ജിന്നും പ്രേതവും ദൈവങ്ങളും വക്രബുദ്ധികളുടെ വയറ്റിപ്പിഴപ്പും
[author image=”http://luca.co.in/wp-content/uploads/2014/09/pappooty.jpg” ]പ്രൊഫ. കെ. പാപ്പൂട്ടി, [/author] അധ്വാനം കുറഞ്ഞ, വലിയ മുടക്കുമുതൽ വേണ്ടാത്ത മികച്ച കച്ചവടമാണ് വിശ്വാസക്കച്ചവടം. വിശ്വാസം ജിന്നിലോ പിശാചിലോ പ്രേതത്തിലോ മുപ്പത്തിമുക്കോടി ദൈവങ്ങളിലൊന്നിലോ
പകർച്ചവ്യാധികളും പ്രതിരോധ കുത്തിവെപ്പുകളും
മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.
ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും
[author title=”ഡോ.പി എൻ എൻ പിഷാരോടി. എഫ് ഐ ഏ പി [email protected] (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്സിന്റെ കേരളാഘടകത്തിന്റെ മുൻ പ്രസിഡണ്ട്.)”][/author] മൂന്നരപ്പതിറ്റാണ്ടോളം വരുന്ന ചികിത്സാനുഭവത്തിനിടയ്ക്ക്
വാക്സിൻ ഉയർത്തുന്ന ചോദ്യങ്ങൾ
വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കാറുള്ള ചോദ്യങ്ങൾക്കുള്ള മറുപടി.
ഇതു വല്ലാത്തൊരു നാണക്കേടായി
[author image=”http://luca.co.in/wp-content/uploads/2014/09/pappooty.jpg” ]പ്രൊഫ. കെ. പാപ്പൂട്ടി, എഡിറ്റർ[/author] നിസ്സാരമായ ഒരു മുൻകരുതൽ വഴി തടയാവുന്ന ഡിഫ്തീരിയ രോഗം ബാധിച്ച് കുഞ്ഞുങ്ങള്‍ മരിക്കുക, അതും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ