സമത്വവും തുല്യതയും വനിതാദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും വിജ്ഞാനസമൂഹത്തിലേക്കും മുന്നേറുന്ന കേരളത്തിൽ ലിംഗസമത്വമെന്നത് അനിവാര്യമായും സാധിച്ചെടുക്കേണ്ട ഒരു ലക്ഷ്യമാണ്.

അന്താരാഷ്ട്ര വനിതാദിനം 2022 – ലിംഗസമത്വം സുസ്ഥിരഭാവിയ്ക്ക്

Gender equality today  for a sustainable tomorrow എന്നതാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭയുടെ വനിതാദിന മുദ്രാവാക്യം.  ഇന്നത്തെ ലിംഗസമത്വം  നാളത്തെ സുസ്ഥിര വികസിതമായ, പരിസ്ഥിതി സന്തുലിതമായ ഒരു നല്ല  ലോകത്തിനുവേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. 2021 വനിതാദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ ആമുഖക്കുറിപ്പ്

Close