ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
‘ടാറ്റൂ പേസ്മേക്കർ’ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മനുഷ്യശരീരത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് എഫിമോവ് അനുമാനിക്കുന്നത്.
കോവിഡ് 19 രോഗനിർണയത്തിന് ഗ്രഫീനും
ലോകത്തിലെ ഏറ്റവും നേർത്ത പദാർത്ഥം എന്നറിയപ്പെടുന്ന ഗ്രഫീൻ, SARS-CoV-2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനും ഉപയോഗിക്കാം എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. നിലവിലുള്ള രീതിയെക്കാളും വളരെ വേഗത്തിലും ക്യത്യമായും ഈ വിദ്യയിലൂടെ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
എല്‍.ഇ.ഡി വാങ്ങിക്കൂട്ടാന്‍ വരട്ടെ ഗ്രാഫീന്‍ ബള്‍ബുകള്‍ എത്തുന്നു !
[caption id="attachment_1760" align="aligncenter" width="491"] കടപ്പാട് ; ബി.ബി.സി[/caption] അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തില്‍ പ്രകാശം പരത്തുന്ന മറ്റൊരു മികച്ച ഉപകരണം കൂടി ലോക വിപണിയിലെത്തുന്നു. (more…)
മാലിന്യത്താല്‍ രക്ഷിക്കപ്പെടുന്ന ഗ്രാഫീന്‍ ഓക്സൈഡ് !
[caption id="" align="aligncenter" width="339"] "Graphite oxide" from http://dx.doi.org/ via Wikimedia Commons.[/caption] ഉര്‍വശീ ശാപം ഉപകാരമായി എന്ന് കേട്ടിട്ടില്ലേ? അത്തരം ഒരു വാര്‍ത്ത ഇതാ ശാസ്ത്ര ലോകത്ത് നിന്നും. ഗ്രാഫീന്‍ ഓക്സൈഡ്...