ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക. അതിനാൽ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടേതില്ല. വാക്സിനായി അർഹതപ്പെട്ട റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മടിച്ച് നിൽക്കാതെ രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടതാണ്.
Tag: covid vaccination
ആർജിത പ്രതിരോധമോ വാക്സിനേഷനോ ഏതാണ് മികച്ചത് ?| ഡോ. കെ.പി അരവിന്ദൻ
ആർജിത പ്രതിരോധമോ വാക്സിനേഷനോ ഏതാണ് മികച്ചത് ? – ഡോ.കെ.പി.ആരവിന്ദൻ വിശദമാക്കുന്നു. വീഡിയോ കാണാം.