ഈ പ്രളയക്കെടുതിക്ക് ശേഷം വീടുകളിലേക്ക് തിരിച്ചു പോകുന്നവർ നേരിടുന്ന പലവിധ പ്രശ്നങ്ങൾ ഉണ്ട്. ഇനിയുള്ള സമയങ്ങളിൽ പലവിധ രോഗങ്ങൾ പൊട്ടിപുറപ്പെടാനുള്ള സാധ്യതയും വളരെയധികമാണ്. ഇതിനെയൊക്കെ ശാസ്ത്രീയമായ സമീപനത്തിൽ കൂടി മാത്രമേ നമുക്ക് മറികടക്കാൻ സാധിക്കു. പൊതുവിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് ക്രോഡീകരിച്ച് താഴെ കൊടുത്തിരിക്കുന്നു.