ഒരേ ഒരാകാശം

ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങൾ പെരുകിവരുന്ന ഇക്കാലത്ത്‌ കുഞ്ഞുങ്ങളെ ആകാശം പരിചയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തണം.

സൗരയൂഥേതര ഗ്രഹങ്ങളുടെ 25 വർഷങ്ങൾ

1992 ജനുവരി 9നാണ് ആദ്യമായി സൗരയൂഥത്തിനു പുറത്ത് ഒരു ഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീടുള്ള കാൽ നൂറ്റാണ്ടു കൊണ്ട് (2017 ജനുവരി 1 വരെ) 3557 സൗരേതരഗ്രഹങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ബ്ലാക്ക്‌ഹോള്‍

പ്രൊഫ: കെ പാപ്പൂട്ടി ജ്യോതിശ്ശാസ്‌ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്‌ഹോള്‍ എപ്പോഴും മുന്‍നിരയില്‍ ആണ്‌. മുമ്പ്‌, അതെങ്ങനെയാണുണ്ടാകുന്നത്‌ എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍,  ‘സ്റ്റീഫന്‍ ഹോക്കിംഗ്‌ പറഞ്ഞല്ലോ ബ്ലാക്ക്‌ഹോള്‍ ശരിക്കും ബ്ലാക്കല്ല' എന്ന്‌, അതു ശരിയാണോ എന്നാവും....

2016 ഒക്ടോബറിലെ ആകാശം

[author title="എന്‍ സാനു" image="http://luca.co.in/wp-content/uploads/2016/10/Sanu-N.jpg"][/author]   ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ...

സെപ്തംബറിലെ ആകാശം

[author title="സാനു എന്‍" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"][/author]   ആഗസ്തില്‍ ദൃശ്യമായിരുന്ന 5 ഗ്രഹങ്ങളില്‍ ബുധനും വ്യാഴവും സന്ധ്യയോടെ തന്നെ അസ്തമിക്കും. ദൃശ്യഗ്രഹങ്ങളില്‍ പ്രഭയേറിയ ശുക്രനെ സൂര്യൻ അസ്തമിച്ച ശേഷം അല്പനേരം കാണാന്‍ കഴിയും. ചൊവ്വയും ശനിയുമാണ്...

ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?

[author image="http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg" ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്. (more…)

Close