2021 ഏപ്രിൽ മാസത്തെ ആകാശം

വാനനിരീക്ഷണത്തിനു ഉചിതായ മാസമാണ് ഏപ്രിൽ. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെയും വേട്ടക്കാരൻ, സപ്തർഷഇമണ്ഡലം, അവ്വപുരുഷൻ തുടങ്ങിയ താരാഗണങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തിരുവാതിര, സിറിയസ്സ് എന്നിവയെയും അനായാസം കണ്ടെത്താം. സന്ധ്യാകാശത്ത് ചൊവ്വ ഗ്രഹത്തെയും കണ്ടെത്താം.

2020 ഏപ്രിൽ മാസത്തെ ആകാശം

പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, സപ്തർഷിമണ്ഡലം തുടങ്ങിയ താരാഗണങ്ങളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്, ചോതി തുടങ്ങിയ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഏപ്രിൽ മാസം പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

Close