ഹൈഡ്രജന്‍ തൊട്ടു തുടങ്ങാം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി ആരംഭിക്കുകയാണ്.  ഇന്ന് ഹൈഡ്രജനെ പരിചപ്പെടാം

118 മൂലക ലേഖനങ്ങള്‍ കൂട്ടായി എഴുതാം

ആവര്‍ത്തനപ്പട്ടികയുടെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി ലൂക്ക  118 മൂലക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.  നിങ്ങള്‍ക്കും ഈ പദ്ധതിയോടൊപ്പം ചേരാം.  ഒരു ദിവസം ഒരുമൂലകത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന പംക്തിയിലാണ് ഈ മൂലകലേഖനങ്ങള്‍ ഉള്‍പ്പെടുത്തുക. ലേഖനങ്ങള്‍ കണ്ണി ചേര്‍ത്ത്...

ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും

രസതന്ത്രത്തെ വിവിധ ശാസ്ത്രശാഖകളുമായും, ശാസ്ത്രത്തെ സമൂഹവുമായും വ്യവസായ രംഗവുമായും കൂട്ടിയിണക്കാന്‍ കഴിഞ്ഞ മെന്‍ദലീഫ് ഒരു അപൂര്‍വ്വ പ്രതിഭ തന്നെയായിരുന്നു.

ആഗസ്ത് 18 – ജാൻസ്സെൻ സൂര്യനിൽ ഹീലിയം കണ്ടെത്തിയ ദിവസം

ഒരു മൂലകത്തെ ഭൂമിക്ക് പുറത്ത് നിന്ന് ആദ്യമായി കണ്ടെത്തുക, അതും നമ്മുടെ രാജ്യത്ത് വെച്ച് നടന്ന നിരീക്ഷണത്തില്‍. ഈ സംഭവം നടന്നിട്ട് 151 വര്‍ഷം തികയുന്നു.

ആവർത്തനപ്പട്ടികയുടെ നൂറ്റമ്പതുവര്‍ഷങ്ങള്‍ – ഒരു തിരിഞ്ഞു നോട്ടം

ആവർത്തനപ്പട്ടിക ഘട്ടം ഘട്ടമായാണ് വളർന്നു വന്നത്. ആവര്‍ത്തനപ്പട്ടികയുടെ 150 വര്‍ഷങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

എന്തിനാലുണ്ടായി എല്ലാമെല്ലാം? 

ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കയാണ്. ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം.  ലൂക്ക ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്. എന്തിനാലുണ്ടായി എല്ലാമെല്ലാം (What is Everything Made of?) എന്നാണ്  ഈ ശാസ്ത്രാവബോധകാമ്പയിന് പേരിട്ടിരിക്കുന്നത്. ലൂക്കയില്‍ ഇനിയുള്ള ദിവസങ്ങളില്‍ രസതന്ത്ര സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും സൃഷ്ടികളും പ്രതീക്ഷിക്കാം.

Close