താലിയം

ശുദ്ധ രൂപത്തിൽ വെളുത്ത ഈയത്തോട് (tin) സാമ്യമുള്ള ലോഹമാണ് താലിയം വായു സമ്പർക്കത്തിൽ നീല കലർന്ന ചാര നിറത്തിൽ കറുത്ത ഈയത്തോട് (led)സാമ്യവും.

ക്രിപ്‌റ്റോൺ – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് ക്രിപ്‌റ്റോണിനെ പരിചയപ്പെടാം.

ബോറോൺ – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. അഞ്ചാം ദിവസമായ ഇന്ന് ബോറോണിനെ പരിചയപ്പെടാം.

മൂലകങ്ങളുടെ ചരിത്രം ആവര്‍ത്തനപ്പട്ടികയുടെയും – വീഡിയോകാണാം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -(FoKSSP) സംഘടിപ്പിച്ച UAE സയൻസ് കോൺഗ്രസിൽ മൂലകങ്ങളുടെ 'ചരിത്രം -  ആവര്‍ത്തനപ്പട്ടികയുടെയും' എന്ന വിഷയത്തിൽ ഡോ.കെ.പി.ഉണ്ണികൃഷ്ണന്റെ അവതരണം - വീഡിയോ കാണാം. https://youtu.be/4K1ryOVFgXM

 ഹീലിയം(Helium) – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് ഹീലിയത്തെ പരിചയപ്പെടാം.

Close