സരള ഹാർമോണിക ചലനം. ഒരിനം ആവർത്തന ചലനം. ഇതിന്റെ ത്വരണദിശ എല്ലായ്പോഴും ഒരു നിർദിഷ്ട ബിന്ദുവിലേക്കായിരിക്കും. ത്വരണം ബിന്ദുവിൽനിന്നുള്ള ദൂരത്തിന് നേർ ആനുപാതികവും ആണ്. ഉദാ: പെൻഡുലത്തിന്റെ ചലനം, സ്പിങ്ങിന്റെ ദോലനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യമൊണ്ടോ?
Next post ഡിഫ്തീരിയ എന്ന മാരകരോഗം
Close