കിനാവു പോലെ ഒരു കിലോനോവ
ചരിത്രത്തിലാദ്യമായി ഒരു സംഭവം സൃഷ്ടിച്ച പ്രകാശവും ഗുരുത്വതരംഗങ്ങളും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഭൗതികശാസ്‌ത്രത്തിന്റെ വിവിധ ഉപശാഖകളിൽ പ്രവർത്തിക്കുന്ന വിവിധരാജ്യങ്ങളിലെ ഗവേഷകരും സ്ഥാപനങ്ങളും ഒത്തു ചേർന്ന് കൈവരിച്ച ഐതിഹാസിക നേട്ടത്തെപ്പറ്റി
നക്ഷത്രങ്ങളെ എണ്ണാമോ ?
ശരത് പ്രഭാവ് പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്. പ്രപഞ്ചത്തിലെ...
ഹബിള്‍: കാല്‍നൂറ്റാണ്ടു പിന്നിട്ട പ്രപഞ്ചാന്വേഷണം
[author image="[author image="http://luca.co.in/wp-content/uploads/2015/06/Sarath-Prabhav.jpg" ] ശരത് പ്രഭാവ് [email protected] [/author] പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള ഹബിള്‍ ടെലസ്കോപ്പിന്‍റെ യാത്ര കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ബഹിരാകാശ ഗവേഷണരംഗത്തെ നാഴികക്കല്ലായ ഈ ബഹിരാകാശ ടെലസ്കോപ്പിനെക്കുറിച്ച് വായിക്കുക. (more…)
എഡ്വിന്‍ ഹബിള്‍
[caption id="attachment_1433" align="alignright" width="204"] എഡ്വിന്‍ പവല്‍ ഹബിള്‍ (1889 നവം. 20 - 1953സെപ്റ്റം. 28)[/caption] പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഹബിള്‍ നിയമത്തിന്റെ ഉപജ്ഞാതാവ് എഡ്വിന്‍ പവല്‍ ഹബിളിന്റെ ജന്മദിനമാണ് നവംബ്ര 20. മൗണ്ട്...
ഒക്ടോബറിലെ ആകാശവിശേഷങ്ങള്‍
മഴക്കാറില്ലെങ്കിൽ ഈ മാസത്തെ ഏറ്റവും നല്ല ആകാശക്കാഴ്ച ഒറിയോണിഡ് ഉൽക്കാവർഷം ആയിരിക്കും. ബുധനെ കാണാൻ ഏറ്റവും സൗകര്യപ്പെടുന്ന മാസമാണിത്. ഒക്ടോബർ മാസം ആദ്യദിവസങ്ങളിൽ ശുക്രനെ വളരെ തിളക്കത്തിൽ രാവിലെ കിഴക്കുഭാഗത്തു കാണാനാകും. രാവണൻ കട്ടിൽ എന്നു...