ഛിന്നഗ്രഹങ്ങളെ നേരിടാന്‍ ഡാര്‍ട്ട്‌

ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളുടെ പാത വ്യതിചലിപ്പിച്ച്‌ അവയെ ഭൂമിയില്‍  പതിക്കാതെ സ്‌പേസിലേക്ക്‌ വഴിതിരിച്ചുവിടുന്ന ഈ ദൗത്യത്തിന്‌ ഡാര്‍ട്ട്‌ ( Double Asteroid Reduction Test – DART ) എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌.

സൗരയൂഥത്തിന്റെ രഹസ്യം തേടി ലൂസി ട്രോജൻ ഛിന്നഗ്രഹങ്ങളിൽ

സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാൻ നാസ ഒരുങ്ങുന്നു. നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും.

റോഡിയം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് റോഡിയത്തെ പരിചയപ്പെടാം.

വരുന്നൂ ഒരു ഛിന്നഗ്രഹം കൂടി !

സെപ്തംബര്‍ 7 നാണ് 2014RC എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുക. 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ഏതാണ്ട് 20 മീറ്ററോളം വലിപ്പമുള്ള ഈ ചങ്ങാതിയുടെ യാത്ര! (more…)

Close