എന്താണ് നീല കാർബൺ ആവാസവ്യൂഹങ്ങൾ ?
അന്തരീക്ഷത്തിൽ നിന്നും സമുദ്രജലത്തിൽ വിലയം പ്രാപിച്ച് സംഭരിതമായതോ, സമുദ്രവുമായിബന്ധപ്പെട്ട ആവാസവ്യൂഹങ്ങളിൽ അടങ്ങിയിട്ടുള്ളതോ ആയ കാർബൺഡയോക്സൈഡാണ് “ബ്ലൂ കാർബൺ” (Blue carbon) എന്നറിയപ്പെടുന്നത്.
കാർബൺ ക്രെഡിറ്റും കുറെ അനുബന്ധ വർത്തമാനങ്ങളും-1
ഡോ. സി ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ എട്ടാം ഭാഗം
സബ്ക്രിട്ടിക്കൽ ഫിഷൻ റിയാക്‌ടറുകൾ
ആണവനിലയങ്ങളിൽ സ്വീകരിച്ചിട്ടുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആണവമാലിന്യ സംസ്‌കരണത്തിന്റെ നൂതന സങ്കേതങ്ങളെക്കുറിച്ചും വിശദമാക്കുന്ന ലേഖനം.
പാരിസ് ഒളിമ്പിക്സിലെ ജൻഡർ വിവാദം
ക്രോമാസോം ഘടന മാത്രമാണോ സ്ത്രീത്വം നിർണയിക്കുന്ന ഏക ഘടകം?
XY ക്രോമോസോം ഘടനയുള്ള ഒരാൾക്ക് സ്ത്രീ ആയിക്കൂടെ? ഇക്കാര്യത്തിൽ സയൻസ് എന്താണ് പറയുന്നത്?
കേരളത്തിലെ നദികളുടെ ജല ഗുണനിലവാരം
കേരളത്തിലെ പ്രധാന നദികൾ നേരിടുന്ന മലിനീകരണ പ്രശ്നങ്ങൾ എന്തെല്ലാമാണ്? കേരളത്തിലെ ഭൂഗർഭജല ഗുണനിലവാര പ്രശ്നങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. ജല ഗുണനിലവാര പരിപാലനത്തിനുള്ള പ്രവർത്തന പദ്ധതികൾ നിർദേശിക്കുന്നു
കീടനാശിനികളിൽ നിന്ന് കർഷകർക്ക് സുരക്ഷയൊരുക്കി ‘കിസാൻ കവച്’
കീടനാശിനി പ്രതിരോധം നൽകുന്നതിലൂടെ, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉതകുന്ന കിസാൻ കവച് എന്ന സാങ്കേതികവിദ്യയെക്കുറിച്ച് വായിക്കാം
നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും
വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൌഹൃദ ജീവിതശൈലി പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ് ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കാൻ കഴിയും.
ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി
ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration) എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന് ഇത് ആവശ്യമാണ്.