എന്താണീ കാ കാ ബ ?
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 60 ദിവസത്തെ ശാസ്ത്രാവബോധപരിപാടിയുടെ ഭാഗമായി ഡോ. വൈശാഖൻ തമ്പി കുട്ടികൾക്കായി നടത്തിയ അവതരണം കാണൂ..
