ശാസ്ത്രവും ശാസ്ത്രാവബോധവും പ്രസംഗ മത്സര വിജയികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിച്ച ശാസ്ത്രവും ശാസ്ത്രാവബോധവും പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങളിലായി 148 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

എൽ.പി.വിഭാഗം

1. ദിയ.പി.ജി, ഓർക്കാട്ടേരി നോർത്ത് യു.പി.സ്കൂൾ

യു.പി.വിഭാഗം

1. നിരഞ്ജന.എ.ആർ, കേന്ദ്രീയ വിദ്യാലയം, പയ്യന്നൂർ
2. അബ്ദുറഹ്മാൻ.എസ്, ഗവ.യു.പി.സ്കൂൾ എതനൂർ
3. ദിനു കൃഷ്ണ.എ, ഗവ.വി.എച്ച്.എസ്.എസ് വട്ടെനാട്

എച്ച്.എസ്.വിഭാഗം

1. അനഞ്ജിമ.എ.എ, ഗവ.എച്ച്.എസ്.എസ് തട്ടത്തുംമല
2. അദ്വിത സാഗർ, സി.പി.എൻ.എസ് ഗവ.എച്ച്.എസ്.എസ് മാതമംഗലം
3. നിയതി, എച്ച്.എസ്.എസ് നടുവണ്ണൂർ
4. അനുഗ്രഹ അനിൽ, ഗവ.എച്ച്.എസ്.എസ് തട്ടത്തുംമല
5. മിഥുന.കെ, വൈ.എം.ജി.എച്ച്.എസ് കൊല്ലംകോട്, മേട്ടുപ്പാളയം, പാവടി
6. കമല പാർവതി എം.എ, വിക്ടറി ഗേൾസ് എച്ച്.എസ്.എസ് നേമം, തിരുവനന്തപുരം
7. ഫാത്തിമ സിധ, ഗവ.എച്ച്.എസ്.എസ് വല്ലപ്പുഴ
8. ആദ്രിക.എസ്, ഐ.എച്ച്.ആർ.ഡി ടി.എച്ച്.എസ്.എസ് മല്ലപ്പള്ളി


 

Leave a Reply