Read Time:1 Minute

ശാസ്ത്രപൂക്കള മത്സരം

ലൂക്ക സംഘടിപ്പിച്ച ശാസ്ത്ര പൂക്കള മത്സരം – നിബന്ധനകള്‍

  • ശാസ്ത്രസംബന്ധിയായ പ്രതീകങ്ങള്‍, ചിത്രീകരണങ്ങള്‍, ആശയങ്ങള്‍ എല്ലാം പൂക്കളത്തിന്റെ വിഷയമാകാം
  • വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം. 
  • പൂക്കളത്തിന്റെ ഫോട്ടോയും, പൂക്കളമിട്ടവര്‍ പൂക്കളത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമാണ് അപ്ലോഡ് ചെയ്യേണ്ടത്.
  • അപ്ലോ‍ഡ് ചെയ്യേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 30
  • മത്സരഫലം സെപ്റ്റംബര്‍ ആദ്യവാരം ഇതേ പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. 

ശാസ്ത്രപൂക്കളത്തിന്റെ ഫോട്ടോ ചുവടെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യാം

കഴിഞ്ഞ വര്‍ഷത്തെ മികച്ച പൂക്കളങ്ങള്‍


Happy
Happy
31 %
Sad
Sad
10 %
Excited
Excited
50 %
Sleepy
Sleepy
2 %
Angry
Angry
3 %
Surprise
Surprise
5 %

Leave a Reply

Previous post പപ്പടവും പായസവും കൂടെ സയന്‍സും
Next post റബ്ബർ തോട്ടത്തിൽ ഒരു കൊതുക് ശാസ്ത്രജ്ഞൻ
Close