Read Time:1 Minute

science literature workshop two dayശാസ്ത്രസാഹിത്യ രചനയെക്കുറിച്ച് മലയാള സര്‍വ്വകലാശാലയില്‍ ദ്വിദിന ശില്ശാല സംഘടിപ്പിക്കുന്നു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ യുവസമിതിയും മലയാള സര്‍വകലാശാല സാഹിത്യരചനാ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്‌ത്രസാഹിത്യ രചനാ ശില്‍പ്പശാല  മാര്‍ച്ച് ആദ്യവാരം മലയാളം സർവകലാശാല തിരൂർ ക്യാമ്പസ്സിൽ നടക്കും.ശാസ്‌ത്രസാഹിത്യരംഗത്തെ പ്രമുഖര്‍ ക്യാമ്പിനു നേതൃത്വം നല്‍കും.

ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള 35 വയസില്‍ താഴെയുളളവര്‍ അവര്‍ എഴുതിയ മൗലിക ശാസ്‌ത്രലേഖനം, കുറിപ്പ്, മറ്റേതെങ്കിലും ശാസ്‌ത്രസാഹിത്യ രചന തുടങ്ങിയവയിലേതെങ്കിലും ഒന്ന് ബയോഡാറ്റ സഹിതം ഫെബ്രുവരി 20നു മുമ്പ്‌ അയയ്‌ക്കുക. രജിസ്‌ട്രേഷന്‍ ഫീ 100 രൂപ.

അയയ്‌ക്കേണ്ട വിലാസം : ലിജിഷ.എ.ടി, എം.എ ഭാഷാശാസ്‌ത്രം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, വാക്കാട്‌, തിരൂര്‍ 676502, ഫോണ്‍: 9497754300, 9048477832. ഇ മെയില്‍ – [email protected]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഫെബ്രുവരിയിലെ ആകാശവിശേഷങ്ങള്‍
Next post കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?
Close