ശാസ്ത്രകലണ്ടർ
Events in May 2025
-
ലോക ചൂര ദിനം
ലോക ചൂര ദിനം
All day
May 2, 2025ഹായ്….ഞാനാണ് ചൂര. നിങ്ങൾക്കറിയുമോ ഇന്ന് മെയ് 2 ഞങ്ങളുടെ ദിനമാണ്. അതായത് ലോക ചൂര ദിനം (World Tuna day). ഞങ്ങൾക്കായി ഒരു ദിനമുണ്ട് എന്നത് അഭിമാനം തന്നെയാണ്. പക്ഷെ എന്തിനാണ് ഞങ്ങൾക്കായി ഒരു ദിനം?! നിങ്ങൾക്കറിയാമോ..?!
-
അന്താരാഷ്ട്ര നഴ്സസ് ദിനം
അന്താരാഷ്ട്ര നഴ്സസ് ദിനം
All day
May 12, 20252021 ലെ നഴ്സസ് ദിനത്തിന്റെ തീം 'Nurses - A voice to lead - A vision for future health care എന്നതാണ്. ഇത്തവണത്തെ നഴ്സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നതു തന്നെയാണ്.
-
തേനീച്ച ദിനം
-
ലോക ആർത്തവ ശുചിത്വ ദിനം
ലോക ആർത്തവ ശുചിത്വ ദിനം
All day
May 28, 2025ഇന്ന് മെയ് 28 - ലോക ആർത്തവ ശുചിത്വ ദിനമാണ്. പാഠം ഒന്ന് ആർത്തവം- വീട്ടുമുറ്റ ആരോഗ്യക്ലാസുകളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം വായിക്കാം.
-
മെയ് 31 ലോക പുകയില വിരുദ്ധ ദിനം
മെയ് 31 ലോക പുകയില വിരുദ്ധ ദിനം
All day
May 31, 2025ക്യാൻസറും പുകവലിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന്റെ ചരിത്രം. വാണിജ്യതാല്പര്യങ്ങൾ സത്യത്തെ മറയ്ക്കുന്നതിന്റെ ഏറെ ദുഖകരമായ ഒരു കഥ കൂടിയാണ്.