ശാസ്ത്രകലണ്ടർ

Events in December 2024

  • റോബർട്ട് കോക്കിന്റെ ജന്മദിനം

    റോബർട്ട് കോക്കിന്റെ ജന്മദിനം

    All day
    December 11, 2024

    ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ (Bacteriologist) റോബർട്ട് കോക്ക് (Heinrich Hermann Robert Koch-1843 –1910), ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.

    More information

  • ശ്രീനിവാസ രാമാനുജന്റെ ചരമവാര്‍ഷിക ദിനം

    ശ്രീനിവാസ രാമാനുജന്റെ ചരമവാര്‍ഷിക ദിനം

    All day
    December 22, 2024

    ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close