ശാസ്ത്രകലണ്ടർ
Events in September 2024
-
ലോക ആത്മഹത്യാ പ്രതിരോധ ദിനം
ലോക ആത്മഹത്യാ പ്രതിരോധ ദിനം
All day
September 10, 2024ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.
-
ലിയോനാർഡ് ഓയ്ലർ ജന്മദിനം
-
അൽഷിമേഴ്സ് ദിനം
അൽഷിമേഴ്സ് ദിനം
All day
September 21, 2024ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ.
-
മൈക്കല്‍ ഫാരഡേ ജന്മദിനം
മൈക്കല്‍ ഫാരഡേ ജന്മദിനം
All day
September 22, 2024ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.
-
സതീഷ് ധവാൻ – ജന്മവാർഷികദിനം
സതീഷ് ധവാൻ – ജന്മവാർഷികദിനം
All day
September 25, 20241972 -ൽ വിക്രം സാരാഭായിക്കും എം ജി കെ മേനോനും ശേഷം ISRO യുടെ ചെയർമാനായ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്.
-
അന്താരാഷ്ട്ര ബധിരദിനം
അന്താരാഷ്ട്ര ബധിരദിനം
All day
September 26, 2024അന്താരാഷ്ട്ര ബധിരദിനം, ജോസഫ് ലൂയിസ് പ്രൌസ്റ്റ്, വില്ലിസ് കാരിയർ ജന്മദിനം
-
CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം
CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം
All day
September 29, 2024CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം
ശാസ്ത്രചരിത്രത്തിൽ ഇന്ന്