ശാസ്ത്രകലണ്ടർ
Events in June 2022
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
30May 30, 2022
|
31May 31, 2022
|
1June 1, 2022
|
2June 2, 2022
|
3June 3, 2022
|
4June 4, 2022
|
5June 5, 2022●(1 event)
All day: ലോക പരിസ്ഥിതിദിനംAll day: ലോക പരിസ്ഥിതിദിനം All day ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം. |
6June 6, 2022
|
7June 7, 2022
|
8June 8, 2022●(1 event)
All day: ലോക സമുദ്രദിനംAll day: ലോക സമുദ്രദിനം All day 2008-ലാണ് സമുദ്രദിനത്തെ യു.എൻ.ദിനാചരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുസ്ഥിര സമുദ്രങ്ങൾക്കു വേണ്ടിയുള്ള നൂതന ആശയങ്ങൾ (innovation for a sustainable ocean) എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനാചരണ വിഷയം. |
9June 9, 2022
|
10June 10, 2022
|
11June 11, 2022
|
12June 12, 2022
|
13June 13, 2022
|
14June 14, 2022
|
15June 15, 2022
|
16June 16, 2022●(1 event)
All day: ലോക കടലാമ ദിനംAll day: ലോക കടലാമ ദിനം All day കുളങ്ങളിലും പാടങ്ങളിലും കണ്ടുപരിചയമുള്ള ആമകളുടെ കുടുംബത്തിൽപെട്ട കടൽവാസിയാണ് കടലാമകള്‍. |
17June 17, 2022
|
18June 18, 2022
|
19June 19, 2022
|
20June 20, 2022
|
21June 21, 2022
|
22June 22, 2022
|
23June 23, 2022
|
24June 24, 2022
|
25June 25, 2022
|
26June 26, 2022
|
27June 27, 2022
|
28June 28, 2022
|
29June 29, 2022●(1 event)
All day: സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാംAll day: സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം All day ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്. |
30June 30, 2022
|
1July 1, 2022
|
2July 2, 2022
|
3July 3, 2022
|