ശാസ്ത്രകലണ്ടർ

Week of Jan 1st

Monday Tuesday Wednesday Thursday Friday Saturday Sunday
January 1, 2024(2 events)

All day: അതെന്താ ഇന്ന് പുതുവര്‍ഷമായേ?

All day
January 1, 2024

More information

All day: സത്യേന്ദ്രനാഥ് ബോസ്

All day
January 1, 2024

ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്.

More information

January 2, 2024
January 3, 2024(1 event)

All day: വില്യം മോർഗന്റെ ജനനം

All day
January 3, 2024

ക്ഷീരപഥം ഒരു സർപ്പിളാകാര ഗ്യാലക്സിയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞൻ വില്യം മോർഗണിന്റെ ജനനം - 1906 ജനുവരി 3

January 4, 2024
January 5, 2024
January 6, 2024
January 7, 2024

ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close