ശാസ്ത്രകലണ്ടർ
Week of Jul 28th
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
Jul 28, '25July 28, 2025
|
Jul 29, '25July 29, 2025●(1 event) All day: ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം All day ![]() ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സയെ (Oral Rehydration Therapy) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് (The Medical advance of the Century) യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്. |
Jul 30, '25July 30, 2025
|
Jul 31, '25July 31, 2025●(1 event) All day: ആദ്യത്തെ മൃഗശാല All day ![]() ഇന്നും പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ മൃഗശാല Tiergarten Schönbrunn ഓസ്ട്രിയയിലെ വിയന്നയിൽ തുറന്നത് 1792 ജൂലൈ 31 നായിരുന്നു. |
Aug 1, '25August 1, 2025
|
Aug 2, '25August 2, 2025●(1 event) All day: പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861 All day ![]() ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം |
Aug 3, '25August 3, 2025
|