Read Time:1 Minute
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ *‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ Science of Climate Change– പഠനപരിപാടി* ആരംഭിക്കുന്നു. ജൂൺ ആദ്യവാരം കോഴ്സ് തുടങ്ങും. എന്താണ് കാലാവസ്ഥാമാറ്റം ?, അതെങ്ങനെ ഉണ്ടാകുന്നു ?, കാലാവസ്ഥാ വ്യവസ്ഥയുടെ വിവിധ ഘടകങ്ങളെ കാലാവസ്ഥാമാറ്റം എങ്ങനെ ബാധിക്കുന്നു ?, കോടിക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഭൂമിയുടെ കാലാവസ്ഥ എങ്ങനെ ആയിരുന്നു ?, കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം? എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഈ കോഴ്‌സിൽ ചർച്ച ചെയ്യുന്നു. കാലാവസ്ഥാ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരാണ് കോഴ്‌സിന് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്.
Related
1
0