
ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “ശാസ്ത്രം ആഗോള സുസ്ഥിതിക്ക് Global Science for Global Wellbeing” എന്നതാണ് ഈ വർഷത്തെ പ്രമേയം.
ലൂക്ക തയ്യാറാക്കിയ സ്ലൈഡുകൾ – പി.ഡി.എഫ്. സ്വന്തമാക്കാം










One thought on “ദേശീയ ശാസ്ത്ര ദിനം”