Read Time:1 Minute
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ആൾട്ടറും (Harvey J. Alter )  ചാൾസ് റൈസും (Charles M. Rice ), ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഹോഫ്ടനുമാണ്(Michael Houghton )പുരസ്കാരത്തിന് അർഹരായത്. രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസും, ലിവർ ക്യാൻസറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ നിർണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേൽ സമ്മാനജൂറി വിലയിരുത്തി.

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപനം വീഡിയോ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 ഒക്ടോബറിലെ ആകാശം
Next post മിർ ബഹിരാകാശത്തെ “മിറാക്കിൾ”
Close