2021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം  ഒക്ടോബർ 4 മുതൽ..തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ സമ്മാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക LUCA TALK അവതരണങ്ങളും ഉണ്ടായിരിക്കും.

ജീവശാസ്ത്രം/ വൈദ്യശാസ്ത്രംഒക്ടോബർ 4,  ഇന്ത്യൻ സമയം 3.00 PM -തത്സമയം ലൂക്കയിൽ

ഒക്ടോബർ 4,  ഇന്ത്യൻ സമയം 3.00 PM ജീവശാസ്ത്രം/ വൈദ്യശാസ്ത്രം
ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM ഭൗതിക ശാസ്ത്രം
ഒക്ടോബർ 6, ഇന്ത്യൻ സമയം 3.15 PM രസതന്ത്രം
ഒക്ടോബർ 7, ഇന്ത്യൻ സമയം 4.30 PM സാഹിത്യം
ഒക്ടോബർ 8, ഇന്ത്യൻ സമയം 2.30 PM സമാധാനം
ഒക്ടോബർ 11 , ഇന്ത്യൻ സമയം 3.15 PM സാമ്പത്തിക ശാസ്ത്രം

 

 

Leave a Reply

Previous post തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?
Next post പ്രമേഹരോഗികളറിയാൻ
Close