Read Time:1 Minute
പ്രശസ്ത സംവിധായകൻ ആനന്ദ് പട്വർധന്റെ “റീസൺ’എന്ന ഡോക്യുമെന്ററിയിലെ ആദ്യഭാഗം. നരേന്ദ്ര ധാബോൽക്കറുടെ ജീവിതവും സംഭാവനകളും വിഷയമാകുന്നു. സമീപകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അങ്ങേയറ്റം സത്യസന്ധമായി പിന്തുടരുന്ന ഈ ഡോക്യുമെന്ററി എണ്ണൂറിലധികം മണിക്കൂറുകള്‍ ചിത്രീകരിച്ചതിന് ശേഷം ഇരുനൂറ്റി അറുപത് മിനുട്ടുകളിലേക്ക് എഡിറ്റ് ചെയ്ത് ചുരുക്കപ്പെട്ടതാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഡോക്യുമെന്ററി കാണാം
ഡോക്യുമെന്ററിയുടെ മറ്റു ഭാഗങ്ങൾ
- ചരിത്രത്തെ വീണ്ടെടുക്കൽ – റീസൺ | ഭാഗം 2
- പശുഭാരതം -റീസൺ | ഭാഗം 3 |
- സനാതന ധർമ്മം -റീസൺ | ഭാഗം 4 |
- ഉണരാം; ഭയക്കാതെ നേരിടാം നമുക്കീ ദുരന്തത്തെ -റീസൺ | ഭാഗം 5 |
- പശുവിന്റെ പേരിൽ – റീസൺ | ഭാഗം 6 |
- രോഹിത് വെമുല – റീസൺ | ഭാഗം 7 |
- ഇന്ത്യൻ കാമ്പസ്സുകൾ -റീസൺ | ഭാഗം 8 |
- സർവ്വകലാശാല വർത്തമാനം റീസൺ | ഭാഗം 9 |
- ഭീകരതയും കെട്ടുകഥകളും – റീസൺ | ഭാഗം 10
Related
0
0