Read Time:2 Minute

വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര

കേരളത്തിലുള്ള mugger crocodile മുതലയാണോ ചീങ്കണ്ണിയാണോ എന്ന സംശയം തീർക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ആകെ ഈ വിഭാഗത്തിൽ ഒരു തരം ജീവി മാത്രമേ ഉള്ളു. ശുദ്ധ ജലത്തിൽ ജീവിക്കുന്ന മഗർ ക്രൊക്കോഡൈൽ mugger crocodile (Crocodiles palustris) മാത്രം. പണ്ട് കായലുകളിലും , കണ്ടൽ കാടുകളിലും ഒക്കെ ജീവിക്കുന്ന വലിപ്പം കൂടിയ ഇനമായ കായൽ മുതലകൾ Saltwater crocodile (Crocodylus porosus) ഉണ്ടായിരുന്നു. ഇപ്പോഴവ കേരളത്തിൽ ഇല്ല. അപ്പോൾ ആരെയാണ് ചീങ്കണ്ണി എന്നു വിളിക്കേണ്ടത്.


വിശദമായ ലേഖനം വായിക്കാം

Happy
Happy
33 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Previous post 2024 ജനുവരിയിലെ ആകാശം
Next post കൊതുകുകൾ കാൻസർ പരത്തുമോ? 
Close