
കോവിഡ്19-ൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിച്ചത് കോവിഷീൽഡ് അടക്കമുള്ള വെക്ടർ വാക്‌സിനുകളായിരുന്നു. എന്നാൽ 2023 ലെ മെഡിസിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് mRNA വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കാണ്. എന്താണ് mRNA വാക്‌സിനുകളുടെ പ്രസക്തി ? ഡോ.ടി.എസ്. അനീഷ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു…
കേൾക്കാം
