പുരുഷന്മാർക്കും മുലയൂട്ടാം… മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാർക്ക് പൂർണ പിന്തുണ നൽകുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയിൽ പങ്കാളികളാവുകയാണ് ” Protect breastfeeding: a shared responsibilityപങ്കിട്ട ഉത്തരവാദിത്വത്തിലൂടെ മുലയൂട്ടൽ പരിരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ മുലയൂട്ടൽ വാരത്തിന്റെ പ്രമേയം.. വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ പോസ്റ്ററുകൾ


Happy
Happy
64 %
Sad
Sad
4 %
Excited
Excited
28 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
0 %

Leave a Reply

Previous post ലോക മുലയൂട്ടൽ വാരം-ആഗസ്റ്റ് 1-7
Next post ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും തമ്മിലെന്ത് ?
Close