കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, ബെർണാഡ് റീമാൻ ജന്മദിനം

All day
September 17, 2030

ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം

More information

View full calendar

Close