All day
May 12, 2025
2021 ലെ നഴ്‌സസ് ദിനത്തിന്റെ തീം 'Nurses - A voice to lead - A vision for future health care എന്നതാണ്. ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നതു തന്നെയാണ്.