Read Time:3 Minute

mangalyanചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള  പ്രസന്റേഷന്‍ ഇവിടെ ചേര്‍ക്കുന്നു.  താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം. വീഡിയോയും പ്രസന്റേഷനും ഒരു ഫോള്‍ഡറില്‍ ഇട്ടാലേ പ്രസന്റേഷനിലെ ലിങ്കില്‍ വീഡിയോ കാണൂ.

[starlist]ചൊവ്വയെന്താണ് ചുവന്നിരിക്കുന്നത് ?
ചൊവ്വയുടെ ശോഭ കുറഞ്ഞും കൂടിയും കാണുന്നത് ശക്തി കൂടുന്നതും കുറയുന്നതും കൊണ്ടാണോ ?
ചൊവ്വാ ദോഷമുള്ളയാളെ വിവാഹം കഴിച്ചാല്‍ കുഴപ്പമെന്താണ് ?
എന്താണ് മേവാനും മംഗള്‍യാനും ?
എന്താണ് ഗ്രഹപര്യവേക്ഷണം ?
പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ ?
നിങ്ങളുടെ സംശങ്ങള്‍ കുട്ടികളുടേതുമാണ്…
അവ ദൂരികരിക്കാന്‍ മാവേന്‍ – മംഗള്‍യാന്‍ യാത്രകളുടെ അവസരം ഉപയോഗിക്കൂ… ലൂക്കയില്‍ ചേര്‍ത്തിരിക്കുന്ന സ്ലൈഡുകള്‍ ഉപയോഗിച്ച് സ്കൂളുകളില്‍ ക്സാസ്സുകള്‍ സംഘടിപ്പിക്കൂ… ജ്യോതിശാസ്ത്ര കൗതുകത്തോടൊപ്പം സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തൂ…
[/starlist] [button color=”red” size=”medium” link=”http://luca.co.in/wp-content/uploads/2014/09/Mangalyaan-Presentation.pdf” target=”blank” ]മംഗള്‍യാന്‍ പ്രസന്റേഷന്‍[/button] [button color=”orange” size=”medium” link=”http://youtu.be/Wokwv6Gh8Tc” target=”blank”]ചൊവ്വയുടെ വക്രഗതി[/button]

പുതിയ വിന്‍ഡോയില്‍ തുറക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ തന്നെ തുറന്നു വായിക്കാന്‍ താഴെയുള്ള ലിങ്ക് അമര്‍ത്തുക. അപ്പോള്‍ സ്ലൈഡിന്റെ പി.ഡി.എഫ് തുറന്നുവരും അതില്‍നിന്നും വായിക്കാം. ആ പി.ഡി.എഫ് പേജിന്റെ വലതുമുകളില്‍ പ്രിന്ററിന്റെ പടത്തിന് ശേഷം താഴേക്ക് ഒരു ആരോ കാണാം. അതില്‍ അമര്‍ത്തിയാല്‍ സ്ലൈഡ് ഡൗണ്‍ലോഡാകും.

Mangalyaan Presentation

 

[box type=”shadow” ]കുറിപ്പ് : മോസില ഫയര്‍ഫോക്സില്‍ യൂട്യൂബ് ലിങ്കിന്റെ അഡ്രസ്സ് ബാറില്‍ www. എന്നതുകഴിഞ്ഞിട്ട് “youtube” എന്നതിന്റെ y യ്കു മുന്‍പായി “ss” എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തതിനുശേഷം Enter കീ അമര്‍ത്തിയാല്‍ യുട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കിട്ടും.[/box]

[divider]

തയ്യാറാക്കിയത് : പ്രൊഫ. കെ. പാപ്പൂട്ടി.

സാങ്കേതിക സഹായം. കെ. ശ്രീനിവാസന്‍ കര്‍ത്ത

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

4 thoughts on “മംഗള്‍യാന്‍ പ്രസന്റേഷന്‍

    1. മുകളിലുള്ള ചുവപ്പു നിറത്തിലുള്ള ബട്ടണ്‍ അമര്‍ത്തൂ. അപ്പോള്‍ പ്രസന്റേഷന്റെ ലിങ്ക് പുതിയ ടാബില്‍ തുറന്നുവരും. അതിന്റെ വലതുമുകളില്‍ ഡൗണ്‍ഡോഡ് ചെയ്യാനുള്ള ആരോ ഉണ്ട്..

  1. It is ridiculous to rely on these type presentations in modern learning. If you do not have any direct sources why should you connect these things with “mangalyaan’? Let us wait a bit for clear information. These are not at all the secondary sources for learning, as teachers generally think. So many teachers cheat the students with animated pictures and videos. It is high time to stop this.

    1. ക്ഷമിക്കണം, താങ്കളുടെ വിമര്‍ശനം വ്യക്തമല്ല. എന്താണുദ്ദേശിച്ചതെന്ന് ഒന്നുകൂടി വിശദമാക്കാമോ ? മംഗള്‍യാന്‍ ഒരു ആഘോഷമാക്കുവാന്‍ പൊതുസമൂഹം തയ്യാറാകുമ്പോള്‍ അതിനുമപ്പറത്തേക്ക് അതിനെ ശാസ്ത്രബോധം പ്രചരിപ്പിക്കുവാനുള്ള അവസരമാക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും പ്രൈമറി സോഴ്സുകള്‍ മംഗള്‍യാനെക്കുറിച്ച് ലഭ്യമായേക്കും. പക്ഷേ പ്രസന്റേഷനില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും അത്തരം സോഴ്സുകള്‍ വെച്ച് പഠിപ്പിക്കുക അസാദ്ധ്യമാണെന്ന് താങ്കള്‍ക്കുതന്നെ മനസ്സിലാക്കാവുന്നതേയുള്ളു. പ്രസന്റേഷനുകള്‍ക്ക് പഠനത്തില്‍ വലിയൊരു പങ്ക് ഇപ്പോഴുമുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാലയസാഹചര്യങ്ങളില്‍. എല്ലാവര്‍ക്കും ഈ ദൃശ്യങ്ങളുടെ വീഡിയോ നേരിട്ട് കണ്ട് മനസ്സിലാക്കുവാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ഇത് അനിവാര്യമാണെന്ന് കരുതുന്നു. ഇതില്‍ എന്താണ് വഞ്ചനയുള്ളതെന്ന് മനസ്സിലാകുന്നില്ല. താങ്കള്‍ക്ക് ബദല്‍മാര്‍ദഗ്ഗങ്ങള്‍ തീര്‍ച്ചയായും നിര്‍ദ്ദേശിക്കാം. പ്രായോഗികമാണെങ്കില്‍ അവയ്കായി കൂട്ടായി പരിശ്രമിക്കാം.

Leave a Reply

Previous post പ്ലാസ്റ്റിക് തരംതിരിക്കല്‍ എളുപ്പമാകുന്നു !
Next post മാവന്‍ ലക്ഷ്യത്തിലെത്തി
Close