Read Time:1 Minute

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ പൂർത്തിയായി. ജൂൺ 5 രാവിലെ 9 മുതൽ 10 മണി വരെ നടക്കുന്ന ക്വിസ് ഗൂഗിൾ മീറ്റിലാണ് നടക്കുക. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഇമെയിൽ വഴി ലിങ്ക് അയച്ചിട്ടുണ്ട്.

രജിസ്റ്റർ ചെയ്യാത്തവർക്ക് ജൂൺ 5 രാവിലെ 10 മണി മുതൽ ലൂക്ക ക്വിസ് സൈറ്റിൽ പരിസ്ഥിതിദിന പ്രശ്നോത്തരി ലഭ്യമാക്കും.

പങ്കെടുക്കാൻ ക്ലിക്ക് ചെയ്യുക


പരിസ്ഥിതി ദിനം ആമുഖ ലേഖനം

പരിസ്ഥിതി ദിനത്തിന്  ലൂക്കയിൽ വിവിധ പരിപാടികൾ

Happy
Happy
29 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
0 %
Angry
Angry
7 %
Surprise
Surprise
7 %

Leave a Reply

Previous post അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ പട്ടിക
Next post ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്
Close