കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ നാലാമത് അവതരണം നവംബർ 11 രാത്രി 7.30 ന് – പൊതുജനാരോഗ്യവും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ ഡോ.വി.രാമൻകുട്ടി നിർവ്വഹിച്ചു. വീഡിയോ കാണാം Related
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023