Read Time:1 Minute
എന്താണ് കറുത്ത നിറം?
നമ്മൾ പഠിച്ചിരിക്കുന്നത് , എല്ലാ പ്രകാശവും ആഗിരണം ചെയ്യുന്ന വസ്തുക്കൾ ആണ് കറുത്ത നിറത്തിൽ കാണുന്നത് എന്നായിരിക്കും. അപ്പോൾ എങ്ങിനെയാണ് വെളുത്ത പ്രതലത്തിൽ കറുത്ത ചിത്രം കാണിക്കുന്നത് ? കറുത്ത വെളിച്ചം ഉണ്ടോ ? അതുപോലെ തന്നെ വെളുത്ത പ്രതലം എല്ലാ വെളിച്ചവും പ്രതിഫലിപ്പിക്കും എന്നും പഠിച്ചിട്ടുണ്ട്. കണ്ണാടി (mirror) അത് തന്നെയല്ലെ ചെയ്യുന്നത് . എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം. വീഡിയോ കാണാം
(പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം രസകരമാക്കാന്‍ കുട്ടികളെ സഹായിക്കുന്ന മലയാളത്തിലുള്ള youtube ചാനലാണ് വിശ്വബാല്യം.)
Related
0
0