Read Time:1 Minute

കെ റെയിൽ പദ്ധതി വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. ഈ പദ്ധതിക്ക് വേണ്ട വായ്പ സമാഹരിക്കാൻ നീതി ആയോഗിന്റെ അനുമതിയും ലഭിച്ചിരിക്കുന്നു. ഈ പദ്ധതി കേരളത്തിന് അനുയോജ്യമാണോ? നിലനിൽക്കുന്ന റയിൽവേ സംവിധാനം മെച്ചപ്പെടുത്തി ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ ? ഈ പദ്ധതിക്കുള്ള സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്താണ് ? ഇപ്പോൾ നിർദേശിക്കപ്പെട്ട സ്റ്റാൻഡേർഡ് ഗേജ് ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കില്ലേ? എന്താണ് ബദൽ സാദ്ധ്യതകൾ ? 

ഡോ ആർ വി ജി മേനോൻ സംസാരിക്കുന്നു..റേഡിയോ ലൂക്കയിലെ പോഡ്കാസ്റ്റ് കേൾക്കൂ…

 


റേഡിയോ ലൂക്ക – പോഡ്കാസ്റ്റുകൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് വാക്സിനുകളും ബൗദ്ധിക സ്വത്തവകാശവും – ഡോ.ബി.ഇക്ബാൽ RADIO LUCA
Next post ഒസിരിസ്-റെക്സ് തിരികെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി!
Close