ഗ്രിഗർ മെൻഡലിന്റെ 200ാമത് ജന്മ വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂലൈ 20 മുതൽ 26 വരെ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന LUCA TALK സംഘടിപ്പിക്കുന്നു. ജൂലൈ 20-25 വരെ ഓൺലൈനായി നടക്കുന്ന  LUCA TALK – ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഭാഷണങ്ങൾ, സംഭാഷണങ്ങൾ, പാനൽ ചർച്ചകൾ എന്നിവയിൽ ആദ്യ രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് പങ്കെടുക്കാംജൂലൈ 26 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടക്കുുന്ന ജനിതകശാസ്ത്രവാരത്തിന്റെ സമാപന പരിപാടിയിലേക്കും ഏവരെയയും ക്ഷണിക്കുന്നു.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പരിപാടിയുടെ വിശദാംശങ്ങൾ- ബ്രോഷർ ഡൗൺലോഡ് ചെയ്യാം


 

 

Leave a Reply

Previous post ഈ പ്രപഞ്ചത്തിനെത്ര വലിപ്പമുണ്ടാകും?
Next post സൈറ്റോജനറ്റിക്സ് : ക്രോമോസോമുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
Close