Read Time:1 Minute

വിത്തു കോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ?

വൈദ്യശാസ്ത്രം കഴിഞ്ഞ ഒരു ദശകത്തിൽ നടത്തിയ കുതിച്ചുചാട്ടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നതാണ് മൂലകോശങ്ങളുടെ (Stem Cells) കണ്ടുപിടിത്തവും അതുപയോഗിച്ചുള്ള നവീന ചികിത്സാരീതികളും. വിസ്മയങ്ങളുടെയും പ്രതീക്ഷകളുടെയും പുതിയ വാതിലുകളാണ് ഈ കണ്ടുപിടിത്തം തുറന്നിടുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക Evolution Society-യുടെ രണ്ടാമത് LUCA TALK മൂല കോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? എന്ന വിഷയത്തിൽ ഡോ.ദിവ്യ എം.എസ്. (പത്തോളജി വിഭാഗം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി) സംസാരിക്കുന്നു.

വീഡിയോ കാണാം

Happy
Happy
38 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ
Next post ചന്ദ്രനിൽ സ്ഥലം വാങ്ങാൻ കഴിയുമോ ?
Close