പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവുകൾ എങ്ങനെയുണ്ടായി ? പ്രപഞ്ചശാസ്ത്രത്തെ ലളിതവും രസകരവുമായി വിവരിക്കുകയാണ് ഡോ. വൈശാഖൻ തമ്പി. ലൂക്ക അമച്വര്‍ അസ്ട്രോണമി ബേസിക് കോഴ്സിലെ പഠനക്ലാസ്. (ആസ്ട്രോ കേരളയുടെ സഹകരണത്തോടെ തിരുവനന്തപുരത്തു വച്ചു നടന്ന ക്ലാസ്സിന്റെ ചിത്രീകരണം.)
ക്ലാസ് 2 –ബിഗ് ബാംഗ് മുതല്‍ നക്ഷത്ര രൂപീകരണം വരെ
Related
1
0