കഴിഞ്ഞ കുറച്ചുദിവസങ്ങളായി  വടക്കു കിഴക്ക് ചക്രവളത്തിൽ പുലർച്ചെ കാണാവുന്ന C/2022 E3 ZTF ധൂമകേതു ഫെബ്രുവരി 1ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകും. എന്താണ് ധൂമകേതു ? ഇപ്പോൾ നമ്മുടെ അടുത്തു വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ എങ്ങനെ കാണാം? – LUCA TALK ൽ ഡോ. എൻ.ഷാജി. , ഡോ. നിജോ വർഗ്ഗീസ് എന്നിവർ അവതരിപ്പിക്കുന്നു.

എന്താണ് ധൂമകേതു?

ധൂമകേതുവിനെ എങ്ങനെ കാണാം


C/2022 E3 ZTF

കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ

Happy
Happy
16 %
Sad
Sad
0 %
Excited
Excited
81 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
3 %

Leave a Reply

Previous post ജനുവരി 22 – ഇന്ന് ശുക്ര-ശനി സംയുഗ്മനം
Next post കോടതി കയറുന്ന സ്റ്റാറ്റിസ്റ്റിക്സ് !
Close