കഴിഞ്ഞ കുറച്ചുദിവസങ്ങളായി വടക്കു കിഴക്ക് ചക്രവളത്തിൽ പുലർച്ചെ കാണാവുന്ന C/2022 E3 ZTF ധൂമകേതു ഫെബ്രുവരി 1ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകും. എന്താണ് ധൂമകേതു ? ഇപ്പോൾ നമ്മുടെ അടുത്തു വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ എങ്ങനെ കാണാം? – LUCA TALK ൽ ഡോ. എൻ.ഷാജി. , ഡോ. നിജോ വർഗ്ഗീസ് എന്നിവർ അവതരിപ്പിക്കുന്നു.
എന്താണ് ധൂമകേതു?
ധൂമകേതുവിനെ എങ്ങനെ കാണാം
Related
0
1