ഡോ. ഗോവിന്ദൻ കുട്ടി
മുൻപൊരിക്കലും ഇല്ലാത്ത വിധത്തിൽ അറബിക്കടലിൽ ന്യൂനമർദ്ദം വഴി ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ? മീഥേൻ, നീരാവി മുതലായവ കാർബൺ ഡൈ ഓക്‌സൈഡിനേക്കാൾ അന്തരീക്ഷ താപം ഉയർത്തുന്നവ ആയിരുന്നിട്ടും എന്തുകൊണ്ടാണ് CO2 ഇത്രയധികം ചർച്ചചെയ്യപ്പെടുന്നത് ? ആഗോളതാപനവുമായി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ നിരവധി ശാസ്ത്രീയ അറിവുകളെ പങ്കുവയ്ക്കുകയാണ് ഡോ. ഗോവിന്ദൻ കുട്ടി.
അധിക വായനയ്ക്ക്
Related
0
0
One thought on “കാലാവസ്ഥാമാറ്റം – ശാസ്ത്രം നൽകുന്ന മുന്നറിയിപ്പുകൾ”