Her – ഓപ്പറേറ്റിങ് സിസ്റ്റം കഥാപാത്രമാകുമ്പോൾ
സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിൽ സ്പൈക്ക് ജോൺസ് സംവിധാനം ചെയ്ത ഹേർ എന്ന സിനിമയെക്കുറിച്ച് വായിക്കാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡിജിറ്റൽ കലാജാഥ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ കലാജാഥ ഒന്നാംഭാഗം കാണാം
അന്യഗ്രഹജീവികൾ
അന്യഗ്രഹജീവികൾ കഥാപാത്രങ്ങളായുള്ള സിനിമകളെ പറ്റിയുള്ള ഏത് ചർച്ചയും ആരംഭിക്കേണ്ടത് സ്റ്റീവൻ സ്പിൽബെർഗിന്റെ വിഖ്യാതമായ ചിത്രം “ഇ ടി : ദ എക്സ്ട്രാ ടെറസ്ട്രിയൽ” എന്ന മനോഹരമായ ചിത്രത്തിൽ നിന്ന് തന്നെ ആവണം.
ആനിഹിലേഷൻ – ഉന്മൂലനം ചെയ്യപ്പെടുന്ന ആദിരൂപങ്ങൾ
അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “ആനിഹിലേഷൻ” അന്യഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തുന്ന ഒരു ഉൽക്കയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു ചിത്രമാണ്. പക്ഷെ ഇതിൽ ജീവനല്ല അജ്ഞാതമായ ഒരു പ്രതിഭാസമാണ് ഭൂമിയിൽ എത്തുന്നതും ഭൂമിയെ അപ്പാടെ മാറ്റാൻ ശ്രമിക്കുന്നതും.
ബാറ്റിൽ ഓഫ് മെമ്മറീസ് – ഓർമകൾ തെളിവുകളാവുമ്പോൾ
നമ്മുടെ ഓർമകളെ “കട്ട് ആന്റ് പെയിസ്റ്റ്” ചെയ്ത് സൂക്ഷിക്കാവുന്ന സാങ്കേതിക വിദ്യ കണ്ട് പിടിച്ച് ഒരു കാലത്തിന്റെ കഥ പറയുകയാണ് ലെസ്റ്റെ ചെൻ എന്ന തയ്‌വാനീസ് സംവിധായകൻ “ബാറ്റിൽ ഓഫ് മെമ്മറീസ്” എന്ന ത്രില്ലർ സിനിമയിലൂടെ.
ഫെബ്രുവരി 12- ഡാർവിൻ ദിനം – വീഡിയോകൾ
ഫെബ്രുവരി 12 ഡാർവിൻ ദിനത്തോടനുബന്ധിച്ച് ലൂക്ക തയ്യാറാക്കിയ വീഡിയോകൾ
ജനിതകക്കൂട്ടിലെ മറിമായങ്ങള്‍ -ഡോ. ഷോബി വേളേരി
ജനിതകക്കൂട്ടിലെ മറിമായങ്ങൾ – പ്രമുഖ ജനിതക ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ അവതരണം